Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Expresses

ഗ​വ​ർ​ണ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​തൃ​​​പ്തി ലോ​​​ക്ഭ​​​വ​​​നെ അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​ര​​​മൊ​​​രു യോ​​​ഗം ചേ​​​ർ​​​ന്ന​​​തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ലോ​​​ക്ഭ​​​വ​​​ന് ക​​​ത്തും ന​​​ൽ​​​കി.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട യോ​​​ഗ​​​ങ്ങ​​​ളോ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളോ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധ വേ​​​ണ​​​മെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ലോ​​​ക്ഭ​​​വ​​​ന് ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ഗ​​​വ​​​ർ​​​ണ​​​ർ വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത​​​ത്.

അ​​​ന്താ​​​രാ​​​ഷ്‌ട്ര യോ​​​ഗാ​​​ദി​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്കം വി​​​ല​​​യി​​​രു​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച വി​​​വ​​​രം മാ​​​ധ്യ​​​മ വാ​​​ർ​​​ത്ത​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത് എ​​​ന്ന​​​തി​​​നെക്കു​​​റി​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക യോ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ല​​​ല്ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ളി​​​ച്ച​​​തെ​​​ന്നും യോ​​​ഗ​​​ദി​​​ന​​​ത്തെക്കു​​​റി​​​ച്ചു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം മാ​​​ത്ര​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സെ​​​ക്ര​​​ട്ട​​​റി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up